Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightകെ.എസ്.ഇ.ബി ജീവനക്കാരൻ...

കെ.എസ്.ഇ.ബി ജീവനക്കാരൻ പാടത്തെ വെള്ളത്തിൽ വീണ്​ ഷോക്കേറ്റ്​ മരിച്ചു

text_fields
bookmark_border
mathuraraj
cancel

ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ത്ത് വൈ​ദ്യു​തി ലൈ​നി​ന്‌ മു​ക​ളി​ൽ​വീ​ണ മ​ര​ക്കൊ​മ്പ്‌ വെ​ട്ടി​മാ​റ്റാ​നെ​ത്തി​യ കെ.​എ​സ്.​ഇ.​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ പാ​ട​ത്തെ വെ​ള്ള​ത്തി​ൽ വീ​ണ്​ ഷോ​ക്കേ​റ്റ്​ മ​രി​ച്ചു. പു​തു​ശേ​രി എ​ടു​പ്പു​കു​ളം മ​രു​ത​രാ​ജാ​ണ്​ (45) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10നാ​യി​രു​ന്നു അ​പ​ക​ടം.

ആ​റ്റാ​ഞ്ചേ​രി​യി​ൽ മ​ര​ക്കൊ​മ്പ് വീ​ണ് ഒ​ടി​ഞ്ഞ വൈ​ദ്യു​തി​ത്തൂ​ൺ മാ​റ്റാ​നാ​ണ്‌ ത​ത്ത​മം​ഗ​ലം കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ർ എ​ത്തി​യ​ത്‌. തൂ​ൺ ത​ക​ർ​ന്നെ​ങ്കി​ലും വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക്കി​ടെ മ​രു​ത​രാ​ജ് കാ​ൽ വ​ഴു​തി സ​മീ​പ​ത്തെ പാ​ട​ത്തെ വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ വീ​ണു​കി​ട​ന്ന വൈ​ദ്യു​തി​ക്ക​മ്പി​യി​ൽ​നി​ന്ന്​ ഷോ​ക്കേ​റ്റാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

കു​ഴ​ഞ്ഞു​വീ​ണ മ​രു​ത​രാ​ജി​നെ ഉ​ട​ൻ വൈ​ദ്യു​തി ഓ​ഫ് ചെ​യ്ത​ശേ​ഷം ചി​റ്റൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പാ​ല​ക്കാ​ട്​ ജി​ല്ല ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​ത്തു. ക​ഞ്ചി​ക്കോ​ട്ട് സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​മാ​ണ്. ഭാ​ര്യ: ല​ത. മ​ക​ൻ: ബി​ജോ രാ​ജ്. പി​താ​വ്​: മാ​രി​യ​പ്പ​ൻ. മാ​താ​വ്​: മാ​രി​ക​ണ്ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​രേ​ഷ്, ബാ​ബു, ശെ​ൽ​വ​രാ​ജ്, നാ​ഗ​ല​ക്ഷ്മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric ShockKSEB Employe
News Summary - KSEB Employee dead in Electric Shock
Next Story