Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാങ്ങ പറിക്കുന്നതിനിടെ വയോധികൻ ഷോക്കേറ്റ് മരിച്ചു
text_fieldsbookmark_border
കൊടകര: ഇഞ്ചക്കുണ്ടില്‍ മാങ്ങപറിക്കുന്നതിനിടെ വയോധികന്‍ ഷോക്കേറ്റ് മരിച്ചു. ഇഞ്ചക്കുണ്ട് ചെറുപറമ്പില്‍ ദേവസിക്കുട്ടിയാണ് (75) മരിച്ചത്. വ്യാഴഴാഴ്ച രാവിലെയാണ് സംഭവം.
മാവിൽ കയറി മാങ്ങപറിക്കുന്നതിനിടെ ഇരുമ്പു തോട്ടി സമീപത്തുകൂടി കടന്നുപോകുന്ന 11 കെ.വി ലൈനില്‍ തട്ടിയാണ് അപകടം. ഉടന്‍ മരണം സംഭവിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്.
വെള്ളിക്കുളങ്ങര പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. ഭാര്യ: എല്‍സി. മക്കള്‍: സിജി, ഷാജി, രാജി, സിജു. മരുമക്കള്‍: ജോസ്, ജോസ്, ജില്ലി, പരേതനായ രമേഷ്.
Next Story

