മുഴപ്പിലങ്ങാട്: കടലിൽ കല്ലുമ്മക്കായ പറിച്ചുകൊണ്ടിരിക്കെ ഒരാളെ കാണാതായി. ശനിയാഴ്ച...
നേമം: സുഹൃത്തുക്കൾക്കൊപ്പം വെള്ളായണി കായലിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു. കൊല്ലം ആദിച്ചനല്ലൂർ...
മാരാരിക്കുളം (ആലപ്പുഴ): വീടിന് സമീപം കടലിനോട് ചേർന്ന പൊഴിയിൽ വീണ് സഹോദരങ്ങളായ കുട്ടികൾ മുങ്ങി മരിച്ചു. മാരാരിക്കുളം...
കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്നു
ഓയൂർ: പൂയപ്പള്ളി ഓട്ടുമലയിൽ ഉപേക്ഷിച്ച പാറക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ...
കൊടുങ്ങല്ലൂർ: അഴീക്കോട് മുനക്കൽ ബീച്ചിൽ തിരയിൽപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് കടലിൽ മരിച്ചു. ഇരിങ്ങാലക്കുട...
ബളാംതോട്: കോഴിക്കട മാലിന്യം പുഴയിലേക്ക് തള്ളുന്നതിനിടയിൽ അബദ്ധത്തിൽ പുഴയിൽവീണ് യുവാവിനെ കാണാതായി. ബളാംതോട്...
മരട് (എറണാകുളം): നെട്ടൂരില്‍ ഫൈബര്‍ ബോട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ നീന്തി രക്ഷപ്പെട്ടു....
കുമരകം (കോട്ടയം): കൊയ്ത്തുകഴിഞ്ഞ് മൂന്ന് ദിവസം മുമ്പ് വെള്ളം കയറ്റിയ മാടപ്പള്ളിക്കാട്...
ഹരിപ്പാട്: വീയപുരത്ത് പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ കൊല്ലം ചവറ സ്വദേശികളായ മൂന്ന്...
കോന്നി: അച്ചൻകോവിലാറ്റിലെ കീക്കമ്പാട്ട് കടവിൽ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാർഥി...
കോതമംഗലം: പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട അസംകാരിയെ ടിപ്പർ ഡ്രൈവർ രക്ഷപ്പെടുത്തി....
മരണം കുടുംബാംഗങ്ങൾക്കൊപ്പം നീന്തുന്നതിനിടെ സാന്ദ്രത കൂടിയ െവള്ളത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായി
കോന്നി: ഡ്രോൺ നിരീക്ഷണത്തിൽ കടുവയെ കണ്ടെത്തി. പ്ലാേൻറഷൻ കോർപറേഷെൻറ കടുവ അള്ള് ഭാഗത്ത് വിശ്രമിക്കുന്ന കടുവയുടെ...