മുറിവിലൂടെ രക്തവും പഴുപ്പും അമിതമായി ഒഴുകുന്നത് അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന്
അടുത്ത മുറിയിൽ ദുരന്തം അറിയാതെ ഭർത്താവ്വിനയായത് അഗർബത്തി
റിയാദ്: കണ്ണൂർ സ്വദേശിയായ പ്രവാസി റിയാദിൽ കുഴഞ്ഞുവീണു മരിച്ചു. മയ്യിൽ കടൂർ അരോളി വീട്ടിൽ നാരായണൻ എന്ന മണി (57) ആണ്...
വടക്കഞ്ചേരി: വടക്കഞ്ചേരി ചെറുപുഷ്പം പള്ളിക്ക് പിൻവശത്തെ ഹോളി ഫാമിലി കോൺവെന്റിലെ കോഴിക്കൂട്ടിൽ അജ്ഞാത ജീവിയുടെ ആക്രമണം....
ദോഹ: മലപ്പുറം വെളിയങ്കോട് സ്വദേശി അറപ്പയില്‍ താമസിക്കുന്ന വടക്കേപ്പുറത്ത് ചെക്കുട്ടിയുടെ മകന് നിഷാദ് (40 വയസ്സ്)...
കുവൈത്ത് സിറ്റി: കൊല്ലം പുനലൂർ മാത്തറ സ്വദേശി പ്രകാശ് (38) കുവൈത്തിൽ നിര്യാതനായി. ഖൈറാനിൽ ഹോട്ടൽ ഡ്രൈവറായിരുന്നു....
അൽ ഖോബാർ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കൊല്ലം ഓച്ചിറ ക്ലാപ്പന,...
ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ദോഹയിൽ നിര്യാതനായി. പൊന്നാനി പള്ളിപ്പടിയിൽ താമസിക്കുന്ന പരേതനായ പാലക്കവളപ്പിൽ സൈനുദ്ധീൻ...
യാംബു: മൂന്ന് പതിറ്റാണ്ടിലേറെ സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ പാപ്പിനിശ്ശേരി മാങ്കടവ് മദ്രസക്ക് സമീപം...
മത്ര: ഒമാനിൽ പ്രവാസിയായ കോഴിക്കോട് വടകര സ്വദേശി നാട്ടില്‍ നിര്യാതനായി.വടകര തോടന്നൂര്‍ പുളിങ്കുന്നിന്മേല് നിസാമുദ്ദീൻ...
ലഖ്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിൽ മദ്യലഹരിയിലായിരുന്ന ഡോക്ടർ ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് ഗർഭിണി മരിച്ചതായി...
റിയാദ്: ഉപാധികളില്ലാത്ത പ്രവാസത്തിെൻറ കയ്പ്പുനീര് കുടിച്ച് ഒടുവിൽ അന്ത്യയാത്രയായി ഉത്തർപ്രദേശ് ഗോണ്ട സ്വദേശി മുഹമ്മദ്...
ഇന്ത്യൻ എംബസിയും ഒ.ഐ.സി.സിയും തുണയായി
നോയിഡ: മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ നോയിഡയിലെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച...