Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊന്നാനി സ്വദേശി ദോഹയിൽ നിര്യാതനായി

text_fields
bookmark_border
പൊന്നാനി സ്വദേശി ദോഹയിൽ നിര്യാതനായി
cancel

​ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ദോഹയിൽ നിര്യാതനായി. പൊന്നാനി പള്ളിപ്പടിയിൽ താമസിക്കുന്ന പരേതനായ പാലക്കവളപ്പിൽ സൈനുദ്ധീൻ ഹാജിയുടെ മകൻ ഹംസയാണ് മരിച്ചത്. 70 വയസ്സ് ആയിരുന്നു. മാതാവ്: പാത്തു പുളിക്കലകത്ത്. ഭാര്യ: കദീജ കോഴിപ്പുറത്ത്. പ്രവാസി വെൽഫയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച വൈകീട്ട് ദോഹയിൽ ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ponnani Native dies in Doha
Next Story