Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുനലൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കൊല്ലം പുനലൂർ മാത്തറ സ്വദേശി പ്രകാശ് (38) കുവൈത്തിൽ നിര്യാതനായി. ഖൈറാനിൽ ഹോട്ടൽ ഡ്രൈവറായിരുന്നു. അസുഖത്തെ തുടർന്ന് നാലു മാസത്തോളമായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: ശശീന്ദ്രൻ. മാതാവ്: പ്രസന്ന. ഭാര്യ: ശാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

