മസ്കത്ത്: കുരിശ് മരണത്തിന് ശേഷം മൂന്നാം നാളിലെ ക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ഒമാനിലെ ക്രൈസ്തവ വിശ്വാസികൾ...
സുഹാർ: അൻപതുനാൾ നീണ്ട നോമ്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങളിലൂടെ സ്ഫുടം ചെയ്തു ആത്മതപനം പ്രാപിച്ച മനസുമായി ക്രൈസ്തവ...
സലാല:സലാലയിലും സ്വദേശികൾക്കൊപ്പം പ്രാവാസികളും ഈദ് ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും നടന്ന ഈദ് നമസ്കാരത്തിൽ സ്ത്രീകൾ...
ഇന്ന് വൈകുന്നേരം ആറിന് ചന്ദ്ര ദർശന കമ്മിറ്റി ശവ്വാൽ മാസപ്പിറ നിരീക്ഷിക്കുംരാവിലെ 6.8 നാണ് ചെറിയ പെരുന്നാൾ നമസ്കാരം
ഇഅ്തികാഫ് ഇരിക്കുന്നതിനായി രാജ്യവ്യാപകമായി 202 പള്ളികൾ ഔഖാഫ് മന്ത്രാലയം...
മലപ്പുറം: വിശുദ്ധമാസമായ റമദാനെ വരവേൽക്കാൻ പള്ളികളും വീടുകളും ഒരുങ്ങി. ഒരു മാസം നീളുന്ന...
മസ്കത്ത്: പ്രവാചകജീവിതം മുഴുവനും അനുകരിക്കപ്പെടേണ്ട ഉന്നത മൂല്യങ്ങളുള്ളതാണെന്നും...
മദീന: റമദാനിലെ ഏറ്റവും ശ്രേഷ്ഠമായ ദിനരാത്രങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി മദീനയിലേക്ക്...
കൊമേഴ്സ്യല്‍ ബില്‍ഡിങ്ങിലാണ് ആരാധനാലയം പ്രവര്‍ത്തിച്ചിരുന്നത്
വിവിധ തരത്തിലുള്ള പഴങ്ങൾ എത്തിക്കാനുള്ള തിരക്കിലാണ് വ്യാപാരികൾ
പുതിയ തലമുറയെ എല്ലാവരും പഴിക്കാറുളളത് മൊബൈലും പാട്ടും കൂത്തുമായി സാമൂഹിക പ്രതിബദ്ധത...
കോവിഡ് കാരണമായി നടപ്പാക്കിയ ഏഴു മാസത്തെ ലോക്ഡൗൺ കാലത്ത് കേരളത്തിൽ 173 കുട്ടികൾ ആത്മഹത്യ ചെയ്തതായി പൊലീസ് പുറത്തുവിട്ട...
ഒരു സീറ്റില്‍ മാത്രം മറിച്ചൊരുഫലം ഉണ്ടായതിനു കാരണം മുന്നണിയിലെ പ്രാദേശിക ഭിന്നതയാണ്
തൃശൂർ: ശബരിമല പ്രവേശനത്തിന് എത്തുന്ന സ്ത്രീകളെ വിശ്വാസികൾ തടഞ്ഞാൽ ബി.ജെ.പി വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് ബി.ജെ.പി...