തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2020ല്‍ നേടിയതിനേക്കാള്‍ 3346 വാര്‍ഡുകള്‍ നേടി ഇക്കുറി...
തൃശൂർ: ചാലക്കുടി നഗരസഭയിലെ അഞ്ചാം വാർഡ് കൗൺസിലർ നിധിൻ പുല്ലന്റെ സത്യപ്രതിജ്ഞ വരാണാധികാരി റദ്ദാക്കി, വീണ്ടും ചൊല്ലിച്ചു....
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആധികാരിക വിജയം അമിത ആത്മവിശ്വാസത്തിന് വഴിമാറാതെ നിയമസഭ തെരഞ്ഞെടുപ്പിന്...
ആകെയുള്ള 14 ഡിവിഷനുകളിൽ പതിനൊന്നും യു.ഡി.എഫ് പിടിെച്ചടുത്തു; ഞെട്ടലിൽനിന്ന് മുക്തരാകാതെ സി.പി.എം
ഉള്ള്യേരി: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായില്ലെങ്കിലും ഇടതു കോട്ടകളിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി...
മുക്കം: സംസ്ഥാനമാകെ ആഞ്ഞടിച്ച യു.ഡി.എഫ് തരംഗം മലയോര മേഖലയിലും പ്രതിഫലിച്ചപ്പോൾ തദ്ദേശ...
അഞ്ചിടങ്ങളിൽ രണ്ടാംസ്ഥാനത്ത് ബി.ജെ.പി യു.ഡി.എഫിന് രണ്ടാംസ്ഥാനം 25 വാർഡിൽ
സി.പി.ഐ മുന്നണി ബന്ധം പാലിച്ചില്ല -ആർ. നാസർ തോൽവിക്ക് കാരണം സി.പി.എമ്മിലെ ആഭ്യന്തരപ്രശ്നം...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇടതുമുന്നണി വിടില്ലെന്ന് ഉറപ്പ് നൽകി കേരള കോൺസ് എം. ചെയർമാൻ ജോസ് കെ. മാണി....
നഗരം ക്ലീനാക്കി, ഗ്രാമങ്ങളെ മറന്നു
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ഇടതുമുന്നണിക്ക് ഒപ്പം തുടരുമെന്ന് ചെയർമാൻ ജോസ് കെ. മാണി. ആരും വെള്ളം കോരാൻ വരേണ്ട....
എൽ.ഡി.എഫിനൊപ്പം ഉറച്ചു നിൽക്കുമെന്ന് പ്രതികരണം
‘വെള്ളാപ്പള്ളിയുടെ കാര്യത്തിൽ നിങ്ങളെന്തിനാണ് ഇത്ര ബേജാറാകുന്നത്?’
അരീക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടി. ചാലിയാർ,...