പതിയാരക്കര: ചെറുവാപ്പള്ളി താഴ മൂസ ഹാജി (72) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: റഫീഖ്, ഷെഫീഖ്, അമീര്‍, കബീര്‍. മരുമക്കള്‍: ആരിഫ, താജുന്നിസ, ഹഫ്സദത്ത്, കദീജ. സഹോദരങ്ങള്‍: അയിശു, മറിയം, കുനിപ്പാത്തു, പരേതരായ മണ്ടോടി ഇബ്രായി, മൊയ്തു മൊട്ടേമ്മല്‍, കദീശ.