വടകര: കരിമ്പനപ്പാലത്തെ പുതിയ വളപ്പില്‍ മാധവി (89) നിര്യാതയായി. പിതാവ്: പരേതനായ ചെക്കു. മാതാവ്: പരേതയായ മാണി. സഹോദരങ്ങള്‍: ലീല, പരേതരായ അച്യുതന്, ജാനു, ദേവു, നാണു