കുന്ദമംഗലം: ഇയ്യാറമ്പിൽ പരേതനായ അപ്പുണ്ണിയുടെ മകൻ അനിൽകുമാർ (42) നിര്യാതനായി. മകൾ: അൽക അനിൽ. സഹോദരങ്ങൾ: വിജയൻ (റിട്ട. കാലിക്കറ്റ് സർവകലാശാല), ബാബുരാജൻ (റിട്ട. െഡപ്യൂട്ടി ഡയറക്ടറേറ്റ്, പഞ്ചായത്ത്), ശശിധരൻ (കലക്ടറേറ്റ്, കോഴിക്കോട്), വിനോദ് കുമാർ, റീന.