ചേളന്നൂർ 9/1: പരേതരായ പുത്തനായ്യിൽ സദാനന്ദെൻറയും ചന്ദ്രമതിയുടെയും മകൻ രജീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: റെനീഷ്, രാഹുൽ. സഹോദരങ്ങൾ: ശശീന്ദ്രൻ, രജിത, അജിത, അമിത, സജിത, ജീജ.