വേങ്ങേരി: കല്ലൂട്ടി വയൽ ഹാരിസ് വളപ്പിൽ (43) നിര്യാതനായി. പരേതരായ അസ്സൈനാറുടെയും ബിച്ചു പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ജിൻഷ. മക്കൾ: സിയാൻ, ജാഫർ. സഹോദരങ്ങൾ: ഉസ്മാൻ, ബഷീർ, കച്ചീബി, അലി, സാബിറ, റിയാസ്.