ഒളവണ്ണ: കയറ്റിയിൽ ടി.എം. ചോയിക്കുട്ടി (84) നിര്യാതനായി. ഒളവണ്ണ പഞ്ചായത്ത് മെംബർ, ഒളവണ്ണ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: രുഗ്മിണി. മക്കൾ: മുരളീധരൻ, ശശിധരൻ, ജഗദീശൻ, വിനോദ്. മരുമക്കൾ: പ്രഫുല്ലകുമാരി, പ്രസീന, വിദ്യ, ബവിഷ. സഹോദരങ്ങൾ: ഉണിച്ചുണ്ടൻ, ശാരദ, ജാനകി, പരേതരായ മാധവി, യശോധ.