ചെറുകുളം: മക്കട പയ്യങ്ങാട്ട് താഴത്ത് ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: മീന. മക്കൾ: ഷീന, ജിജി. മരുമക്കൾ: സജി, ദിനേശൻ. സഹോദരങ്ങൾ: കമല, സരോജിനി, ബാലരാമൻ, ശ്രീനിവാസൻ, ബാബു, പ്രഭാവതി, പരേതരായ കൗസു, കുഞ്ഞിലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.