എളേറ്റിൽ: കാന്തപുരം വെട്ടുകല്ലുംപുറത്ത് കൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വൽസല, രത്നാകരൻ (അഡ്വ. ക്ലർക്ക്). മരുമക്കൾ: ബാലകൃഷ്ണൻ, ഷൈനി. സഹോദരങ്ങൾ: മാക്കുണ്ണി, കുട്ടൂലി, ചെക്കുട്ടി രാരു, മാണിക്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.