മേപ്പയ്യൂർ: വിളയാട്ടൂർ പീടികക്കണ്ടി അമ്മാളു അമ്മ (75) നിര്യാതയായി. ഭർത്താവ് : പരേതനായ ശ്രീധരൻ നായർ. മക്കൾ: സിന്ധു, പരേതനായ സുരേഷ്.മരുമകൻ: വിനോദൻ സുരഭി. സഹോദരങ്ങൾ: ബാലൻ, ലക്ഷ്മി, സുധാകരൻ.