വടകര: പതിയാരക്കരയിലെ മോപ്പള്ളി താഴ കുഞ്ഞിരാമന് (94) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: ബാബു, മോഹനന്, വിജയന്, ബിന്ദു. മരുമക്കള്‍: രമണി, ബീന, ഷീജ, രാജീവന്. സഹോദരങ്ങള്‍: മാതു, ചീരു, ഗോപാലന്, ജാനു, നാരായണി, ഗോവിന്ദന്.