വടകര: പുതുപ്പണം അങ്ങാടിത്താഴ പക്രൻറവിട സത്യന് (64) നിര്യാതനായി. ഭാര്യ: സതി. മക്കള്‍: സരിന, സബിന, സനല്‍. മരുമക്കള്‍: സബിത്ത്, പ്രിയേഷ്. സഹോദരങ്ങള്‍: സൗമിനി, ശിവന്, ബാബു, സുനില, സജിത, സന്തോഷ്, സജീഷ്