വടകര: പുതുപ്പണം കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില്‍ യതീന്ദ്രന് (64-റിട്ട. ശുചീകരണ തൊഴിലാളി, വടകര നഗരസഭ) നിര്യാതനായി. ഭാര്യ: മോഹിനി. മക്കള്‍: വി. ബാലന് (സ്വാതന്ത്ര്യസമര സേനാനി), പി.ടി. നാരായണി. സഹോദരങ്ങള്‍: പ്രമീള, കൈരളി, വാസന്തി.