ബാലുശ്ശേരി: തലയാട് പാറമ്മൽ ചെമ്പുങ്ങര ആലിക്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: നഫീസ, ഫാത്വിമ, സൈനബ, സുബൈദ. മരുമക്കൾ: അമ്മദ്, കുഞ്ഞിരായിൻ, മമ്മുട്ടി, മുഹമ്മദ്.