വാണിമേൽ: ഭൂമിവാതുക്കൽ ടൗണിന് സമീപം പീടികക്കണ്ടി കുഞ്ഞമ്മത് (പാലക്കൂൽ-68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുബൈർ (മസ്കത്ത്), ഫരീദ, സുനീറ. മരുമക്കൾ: ഹൈദർ, ഗഫൂർ, സഫീറ. സഹോദങ്ങൾ: കുഞ്ഞബ്ദുല്ല, പരേതരായ മമ്മൂട്ടി, കുഞ്ഞാലി.