നരിക്കുനി: എരവന്നൂർ കോട്ടോട്ടുകുന്നുമ്മൽ മാധവൻ (88) നിര്യാതനായി. ഭാര്യ: പെണ്ണുക്കുട്ടി. മക്കൾ: രജനി, സുരേഷൻ, പുഷ്പ അജിത. മരുമക്കൾ: വേലായുധൻ, ഷൈലജ, ജയൻ.