നന്തിബസാർ: തിക്കോടി ബീച്ചിലെ കരിയാറ്റിക്കുനി മമ്മദ് (60) നിര്യാതനായി. സഹോദരങ്ങൾ: സഫിയ, മൊയ്തു, അസ്സു, ആസി, പരേതനായ യൂസുഫ്.