രാമനാട്ടുകര: വൈദ്യരങ്ങാടി പട്ടായിപാടം കോങ്ങയിൽ സൈതലവി എന്ന ബാവു (75) നിര്യാതനായി. ഭാര്യ : സൈനബ കളത്തിങ്ങൽ. മക്കൾ: അബുൽ ഫസൽ (കേരള പൊലീസ്), സജിന, സാജിറ, സൈനുൽ ആബിദ് (അബൂദബി കെ.എം.സി.സി), ആബിദ, സാബിറ.