നടുവട്ടം: പാറക്കാട്ട് മാളിയേക്കൽ ബീവി (85) നടുവട്ടത്തുള്ള വസതിയിൽ നിര്യാതയായി. ഭർത്താവ് : പരേതനായ മമ്മത് കോയ. മകൾ: ബിച്ചു. മരുമകൻ : പരേതനായ ബീരാൻകോയ. സഹോദരൻ: മമ്മത്കോയ