കടിയങ്ങാട്: പരേതനായ കിഴക്കെ പറമ്പിൽ അമ്മദ് ഹാജിയുടെ ഭാര്യ തെക്കോലത്ത് ഫാത്തിമ (93) നിര്യാതയായി. മക്കൾ: ബിയ്യാത്തു, കെ.പി. അബ്ദുല്ല ഹാജി, മൊയ്തീൻ ഹാജി, കുഞ്ഞാമി, ഇബ്രാഹിം (ബഹ്റൈൻ), മൂസ (സൗദി), നഫീസ, ആയിശ, ഹമീദ് (സൗദി), അസീസ് (സൗദി). മരുമക്കൾ: പരേതനായ അമ്മത് നെല്ലിയൂട്ടക്കണ്ടി, കുഞ്ഞാമി, സൈനബ, കരിങ്ങണ്ണിയിൽ അസ്സയിനാർ, ആസ്യ, നഫീസ, കുഞ്ഞബ്ദുല്ല (കായണ്ണ), റസാഖ്, ഹസീന, ജംഷീന.