പയ്യോളി: തച്ചൻകുന്ന് നടുവിലെ പുരയിൽ മാളുഅമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ലീല, രാജൻ, സരോജിനി, പുഷ്പ, ചന്ദ്രൻ (ഡയറക്ടർ, പയ്യോളി സഹകരണ അർബൻ ബാങ്ക്). മരുമക്കൾ: രാജൻ (ചേരാപുരം), ചന്ദ്രൻ (ചെണ്ടയാട്), ലത, സിന്ധു, പരേതനായ നാരായണൻ.