കടമേരി: പരേതനായ കൂരമ്പ്രമൽ കണാരെൻറ ഭാര്യ മാത (88) നിര്യാതയായി. മക്കൾ: ജാനകി, ശാന്ത, ജാനു, വിനോദൻ, രാജീവൻ, പരേതനായ അശോകൻ. മരുമക്കൾ: ഒതേനൻ, ബാലൻ, പ്രമീള, അനിത, സബിത, പരേതനായ എടവലത്ത് നാണു. സഹോദരങ്ങൾ: കല്യാണി, പരേതരായ ചാത്തു, പൊക്കൻ, ചീരു.