രാമനാട്ടുകര: കോലോർകുന്ന് കനകസദനത്തിൽ കുറ്റിയിൽ ഉഷ (ചോട്ട-61) നിര്യാതയായി. പരേതരായ അപ്പുക്കുട്ടൻ നായരുടെയും ഇട്ടിനാണി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ദേവകിഅമ്മ, സരസ്വതി അമ്മ, പരേതയായ കമലമ്മ.