പെരുമണ്ണ: പരേതനായ ചാലങ്ങൽ ഗോവിന്ദൻ നായരുടെ ഭാര്യ കണ്ടംപറമ്പത്ത് കാർത്യായനി അമ്മ (94) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ക്ഷീരസംഘം, പെരുമണ്ണ), കുഞ്ഞുണ്ണി, സരോജിനി, ദേവയാനി, തങ്കമണി, ശോഭന, അശോകൻ, (വിമുക്ത ഭടൻ), സുരേഷ് (സി.പി.എം പാലത്തുംകുഴി ബ്രാഞ്ച് അംഗം). മരുമക്കൾ: രാമചന്ദ്രൻ നായർ, സേതുമാധവൻ നായർ, മുരളി, ശ്രീമതി, കോമളം, ജിഷ, ബിന്ദു, പരേതരായ രാവുണ്ണി നായർ, ഉഷാദേവി.