വടകര: ചെരണ്ടത്തൂരിലെ സജീവ കോണ്‍ഗ്രസ് പ്രവര്ത്തകൻ മലയില്‍ ഇബ്രാഹിം (90) നിര്യാതനായി. മക്കള്‍: മൊയ്തു, ഫൗസിയ, താഹിറ, റസിയ, ഹമീദ്, റഫീഖ്, സലാം. മരുമക്കള്‍: ഇബ്രാഹിം കുഞ്ഞഹമ്മദ്, അമ്മദ്.