വടകര: കോണ്‍ഗ്രസ് ജില്ല കമ്മിറ്റി മുന്‍ അംഗം ഓര്‍ക്കാട്ടേരി കണ്ണമ്പത്ത് ഗോപാലന് മാസ്റ്ററുടെ മാതാവ് ശ്രീദേവി അമ്മ (105) നിര്യാതയായി. മക്കള്‍: കണ്ണമ്പത്ത് ഗോപാലകൃഷ്ണന് മാസ്റ്റര്‍ (മന്നത്ത്കാവ് യു.പി റിട്ട. ഹെഡ്മാസ്റ്റര്), ലക്ഷ്മിക്കുട്ടി അമ്മ, ശാന്തകുമാരി (റിട്ട. ഹെഡ്മാസ്റ്റര്, കൂത്തുപറമ്പ് എച്ച്.എസ്.എസ്), അംബുജാക്ഷി. മരുമക്കള്‍: നിങ്കിലേരി രഘുനാഥന് നമ്പ്യാര്‍ (കൂത്തുപറമ്പ്), ബാലകൃഷ്ണന് അടിയോടി (കുറുന്തോടി), ശോഭ ചെമ്മരത്തൂര്‍, പരേതനായ ചാത്തു കുറുപ്പ് തോടന്നൂര്‍ (റിട്ട. പൊലീസ്).