ചെറുവണ്ണൂർ: കോലാംപറമ്പിൽ താമസിക്കുന്ന നേത്രംവീട്ടിൽ ആലിക്കോയ എന്ന കോയ (53) ദുബൈയിൽ നിര്യാതനായി. ഭാര്യ: സാജിദ. മാതാവ്: ആമിന. മക്കൾ: സൽമാൻ, ഹാരിസ്, നാഫില (ഇരുവരും ദുബൈ), ഹംദാൻ യാസീൻ. സഹോദരങ്ങൾ: അൻസാർ, സിദ്ദീഖ് (ഡ്രൈവർ), ആയിശ, ഹൈറുന്നിസ. ഖബറടക്കം ദുബൈയിൽ നടക്കും.