വളയം: കനവത്താംകണ്ടി രാജീവൻ (50) നിര്യാതനായി. പിതാവ്: ഗോപാലക്കുറുപ്പ്. മാതാവ്: സരോജിനി. സഹോദരങ്ങൾ: സുരേന്ദ്രൻ, സജീവൻ, ദിൽജിത്, ദീപക്, അൻഷ, പ്രേമലത.