വില്യാപ്പള്ളി: ചേരിപ്പൊയിൽ മാണിക്കോത്ത് പള്ളിക്കു സമീപം താഴെച്ചാലിൽ കുഞ്ഞബ്ദുല്ല (78) നിര്യാതനായി.ഭാര്യ: ആയിശ. മക്കൾ: കുഞ്ഞമ്മദ്, കദീശ, സക്കീന, ഷൗക്കത്ത്, ഇസ്മായിൽ. മരുമക്കൾ: അമ്മദ് താഴച്ചാലിൽ, യൂസുഫ് (അരയാക്കൂൽ താഴ), മൈമൂന (നാദാപുരം), നുസൈബ (കടമേരി), സഫീറ (നന്തി). സഹോദരങ്ങൾ: മൊയ്തു, മൂസ, മറിയം, ആയിശ, പാത്തു.