കണ്ണാടിക്കൽ: കൊഴമ്പാലിൻ ശാരദ (98) നിര്യാതയായി. ഭർത്താവ്: പതേനായ കൊഴമ്പാലിൻ പെരവകുട്ടി. മക്കൾ: ശിവദാസൻ, വിലാസിനി. മരുമക്കൾ: സുഗന്ധമണി, പരേതനായ ഗംഗാധരൻ. സഞ്ചയനം വ്യാഴാഴ്ച.