കൊടിയത്തൂർ: ചെറുവാടി: വേണായിക്കോട് ചക്കുംപുറായിൽ അബ്ദുറഹിമാൻ (75) നിര്യാതനായി. ഭാര്യ: ആയിശ കുട്ടി. സഹോദരങ്ങൾ: ഉണ്ണിമോയി, മമ്മദ്, ബീരാൻ കുട്ടി, നഫീസ.