നാദാപുരം: വളയെത്തെ തുണ്ടിയിൽ വാസുദേവൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിജേഷ്, വിജിഷ. മരുമകൻ: അജേഷ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ജാനു, ശാന്ത, ലീല, പരേതനായ ഗോപാലൻ.