പയ്യോളി: തുറയൂർ, പയ്യോളി അങ്ങാടിയിലെ ഓട്ടോഡ്രൈവറായ ദാമോദരൻ നെല്ല്യാണത്ത് (60)നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രജിത്ത് ലാൽ, വിജിത്ത് ലാൽ. സഹോദരങ്ങൾ: ബാലൻ, കുഞ്ഞിരാമൻ, ജാനു, വത്സൻ, ചന്ദ്രൻ, കുഞ്ഞികൃഷ്ണൻ, പരേതനായ കുഞ്ഞിക്കണ്ണൻ.