കൊയിലാണ്ടി: കൊല്ലം കീഴല കുന്നത്ത് ദീപ (48) ബംഗളുരുവിൽ നിര്യാതയായി. ഭർത്താവ്: ഫെലിക്സ്. മക്കൾ: പവൻ, യുവൻ. സഹോദരങ്ങൾ: ശ്രീകാന്ത് (യു.എ.ഇ), പ്രഭ (ബാലുശ്ശേരി). പിതാവ്: പരേതനായ ശത്രുഘ്നൻ. മാതാവ്: ജയലക്ഷ്മി.