പാവങ്ങാട്: പരതേനായ അല്ലാച്ചിപറമ്പ് കുമാരെൻറ ഭാര്യ സുനീതി (86) നിര്യാതയായി. മക്കൾ: ശൈലജ, ഗിരിജ, സനൽകുമാർ, റീജ, ഷൈജ. മരുമക്കൾ: പ്രദീപ്കുമാർ, ചിത്രലേഖ. സഹോദരങ്ങൾ: കെ.വി. ഗോപാലൻ, പ്രഭാകരൻ, പവിത്രൻ, ബാബുസുരേന്ദ്ര, പ്രഭാവതി, പരേതയായ ഗൗരി. സഞ്ചയനം ശനിയാഴ്ച.