നാദാപുരം: വളയം താനിമുക്കിലെ കുളമുള്ള പറമ്പത്ത് കണാരൻ (101) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി (ചാലപ്പുറം). മക്കൾ: ബാലൻ, ശോഭ, അശോകൻ, അനിത, സഹജൻ, സവിത. മരുമക്കൾ: ശോഭ (മടാക്കൽ), ഇന്ദിര (കുറുവന്തേരി), മോഹനൻ (തലായി), ബീന (ഇയ്യംകോട്) പരേതരായ ഗോപാലൻ (ഒയ്യാല ചുഴലി), ഗംഗാധരൻ (ബാലുശ്ശേരി).