നാദാപുരം: എടച്ചേരി നോർത്ത് പുത്തൻപീടികയിൽ കുഞ്ഞിരാമൻ നായർ (77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനിൽകുമാർ, അജീഷ് കുമാർ (പൊലീസ് കൊളവല്ലൂർ സ്റ്റേഷൻ). മരുമക്കൾ: സുനില (ചേലക്കാട്), വിജിന (പാനൂർ).