താമരശ്ശേരി: കാഞ്ഞിരത്തിങ്ങൽ മുഹമ്മദ് ഹാജി (മുട്ടായി ഹാജി -78 ) നിര്യാതനായി. ഭാര്യ: നരൂക്കിൽ മറിയം. മക്കൾ: ആരിഫ് (സൗദി), ആസിഫ് (ഖത്തർ), ഹാഫിസ് ബാബു (ബിസിനസ്), ആരിഫ, ഷാനിത. മരുമക്കൾ: അബ്ദുൽ റസാഖ് (പടനിലം), ഹാരിസ് (വണ്ടൂർ), സാജിത, ഷമീന, ഷബ്ന. സഹോദരങ്ങൾ: കാസിം ഹാജി, സൈനബ (പൂനൂർ), സുലൈഖ, അലീമ, പരേതരായ അബ്ദുറഹിമാൻ ഹാജി, അബ്ദുല്ലക്കുട്ടി, ഇമ്പിച്ചി മൊയ്തീൻ കുട്ടി ഹാജി.