നന്തി ബസാർ: മൂടാടി കുന്നോത്ത് മുഹമ്മദ് ഹാജി (93) നിര്യാതനായി. ഭാര്യ: ഇയ്യലാട്ട് ആയിഷ. മക്കൾ: ഹാഷിം, ഹമീദ്, മൊയ്തു, സുഹറ, സാബിറ. മരുമക്കൾ: അബ്ദുൽ ഖാദർ (പയ്യോളി), ആസിഫ് (അത്തോളി), സുഹറ (പൂക്കാട്), വഹീദ, സൗഫി.