അത്തോളി: കുനിയിൽ കടവ് കട്ടിയിൽ താഴം വയലിൽ ചന്തുക്കുട്ടി (76) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ജിഷ, ജിജി, ജിജേഷ്. മരുമക്കൾ: പ്രദീപൻ (വി.കെ. റോഡ്), സത്യൻ (കക്കോടി).