വടകര: ഓർക്കാട്ടേരി പരേതനായ മുരിക്കഞ്ചേരി കുഞ്ഞമ്മദിെൻറ ഭാര്യ പാത്തുമ്മ (90) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, യൂസുഫ്(െചന്നൈ), അബ്ദുൽ ജലീൽ, നഫീസ, ആയിഷ, കദീശ, ജമീല.