പേരാമ്പ്ര: ചക്കിട്ടപാറ ചേനാംപറമ്പിൽ അഗസ്റ്റിെൻറ ഭാര്യ എൽസി (55) നിര്യാതയായി. കോവിഡ് ചികിത്സയിലായിരുന്നു. മക്കൾ: ടിൻസി, ടിനു. മരുമക്കൾ: വിമൽ കാരിവേലിൽ (ചെമ്പനോട), ദീപ്തി മണ്ഡപത്തിൽ.