മേപ്പയൂർ: മുയിപ്പോത്ത് ആറ്റുവാഴ കുഞ്ഞാമി(75) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: കുഞ്ഞമ്മദ്, മൊയ്തി, കുഞ്ഞാമി, ആയിഷ, നഫീസ, സുബൈദ. മരുമക്കൾ: എം.ടി. അസൈനാർ, കെ.പി. മൊയ്തു, പി.ടി. കുഞ്ഞമ്മദ് (മൂവരും മുയിപ്പോത്ത്), അഷ്റഫ് (കുറുന്തോടി), ജമീല, ആയിഷ.